തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്ക് ആർജിതാവധി സറണ്ടർ (ലീവ് സറണ്ടർ) അനുവദിച്ചു. ലീവ് സറണ്ടർ മരവിപ്പിച്ചത് നീക്കി ധനവകുപ്പ് ഉത്തരവിറക്കി. തുക മാർച്ച് 20 മുതൽ പിഎഫിൽ ലയിപ്പിക്കും. 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ. കോവിഡിനെ തുടർന്നായിരുന്നു ലീവ് സറണ്ടർ മരവിപ്പിച്ചത്. സംസ്ഥാനത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്ക് ആർജിതാവധി സറണ്ടർ (ലീവ് സറണ്ടർ) അനുവദിച്ചു. ലീവ് സറണ്ടർ മരവിപ്പിച്ചത് നീക്കി ധനവകുപ്പ് ഉത്തരവിറക്കി. തുക മാർച്ച് 20 മുതൽ പിഎഫിൽ ലയിപ്പിക്കും. 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ. കോവിഡിനെ തുടർന്നായിരുന്നു ലീവ് സറണ്ടർ മരവിപ്പിച്ചത്. സംസ്ഥാനത്തെ  സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് ഡിസംബർ 31വരെ ഉത്തരവ് നീട്ടിയിരുന്നു.

അതിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മരവിപ്പിച്ചത് നീക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. ഒരു മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ലീവ് സറണ്ടറായി ലഭിക്കുന്നത്. ഒരു വർഷത്തെ അവധിയിൽ ഉപയോഗിക്കാത്ത 30 അവധികൾ സറണ്ടർ ചെയ്യാം.

ADVERTISEMENT

English Summary: Government withdraws Leave Surrender freeze order