തിരുവനന്തപുരം∙ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ പുതുവത്സരാശംസകൾ നേര്‍ന്നു. ‘‘ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നു. കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ പുതുവത്സരാശംസകൾ നേര്‍ന്നു. ‘‘ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നു. കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി സംസ്ഥാനത്തെ എല്ലാവര്‍‍ക്കും സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാന്‍ സാധിക്കുന്ന വര്‍ഷമാവട്ടെ 2023 എന്ന് ആശംസിക്കുന്നു’’– ഗവര്‍ണർ പറഞ്ഞു.

കോവിഡിന്റെ തീവ്രത കുറഞ്ഞതിലൂടെ നമുക്കെല്ലാം ആശ്വാസം പകർന്നൊരു വർഷത്തിന്റെ അവസാനദിവസമാണിന്ന്. ഒട്ടേറെ സന്തോഷവും ആത്മവിശ്വാസവും പകർന്ന 2022 ഇന്ന് അവസാനിക്കും. ഇന്നത്തെ അസ്തമയത്തിലും പുതുവർഷത്തിന്റെ പുതുസൂര്യോദയത്തിലേക്കുള്ള പ്രതീക്ഷയുമായി നമുക്ക് മുന്നേറാം. കോവിഡിന്റെ തീവ്രത കൂടിയേക്കുമെന്നുമെല്ലാമുള്ള ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും 2023 ഈ വർഷത്തെ പോലെ തന്നെ ആശ്വാസം നിറഞ്ഞതാകുമെന്ന പ്രതീക്ഷയോടെ നമുക്ക് പുതുവർഷപ്പുലരിയിലേക്ക് കടക്കാം. ചിത്രം: ആറ്റ്ലി ഫെർണാണ്ടസ് ∙ മനോരമ

English Summary: Governor Arif Mohammad Khan extends New Year greetings