ചങ്ങനാശേരി ∙ സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സാമ്പത്തിക സംവരണം നടപ്പാക്കാൻ പോരാട്ടം തുടരും. മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സാമ്പത്തിക സംവരണം നടപ്പാക്കാൻ പോരാട്ടം തുടരും. മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കുന്നതു സംബന്ധിച്ചും സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രീംകോടതി വിധിയെ എൻഎസ്എസ് സ്വാഗതം ചെയ്തും 2 പ്രമേയങ്ങൾ പ്രതിനിധി സമ്മേളനം പാസ്സാക്കി.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്കുള്ള 10% സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്നു സുകുമാരൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജാതിയുടെ പേരിലുള്ള സംവരണം അവസാനിപ്പിക്കണം. ഏതു ജാതിയിൽപെട്ടവരായാലും അവരിലെ പാവപ്പെട്ടവർക്കാണു സംവരണം നൽകേണ്ടത്. ജാതി സംവരണത്തിൽ സമ്പന്നർ പാവപ്പെട്ടവരെ മുൻനിർത്തി അവരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയാണ്. പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ADVERTISEMENT

English Summary: Economically Weaker Sections reservation should be implemented says G Sukumaran Nair