കൊച്ചി ∙ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം അധികാരം കേന്ദ്രസർക്കാരിനാണെന്നും ഹൈക്കോടതി വ്യക്തമാക്കി. English Summary: Kerala High Court on plastic ban order

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സംസ്ഥാനത്തു നോൺ വോവൺ വിഭാഗത്തിലുള്ള പ്ലാസ്റ്റിക്കുകൾക്കു വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം സംസ്ഥാനത്തിനു നിരോധനം ഏർപ്പെടുത്താൻ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.

ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ് ഉത്തരവ്. നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോ. തിരുമേനിയും മറ്റും സമർപ്പിച്ച ഹർജികൾ അനുവദിച്ചാണു കോടതി ഉത്തരവ്. വസ്ത്രവ്യാപാര ശാലകളിലും മറ്റും ഉപയോഗിക്കുന്ന ക്യാരിബാഗുകളാണ് നോൺ വോവൺ വിഭാഗത്തിലുള്ളത്.

ADVERTISEMENT

English Summary: Kerala High Court quashes plastic ban order