പട്ന ∙ തുളസീദാസ് രചിച്ച രാമചരിത മാനസത്തിനെതിരായ വിവാദ പരാമർശനം പിൻവലിക്കാൻ ആർജെഡി മന്ത്രി ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി നിതീഷ് കുമാർ. മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്നതാണു നയമെന്നും നിതീഷ് പറഞ്ഞു. രാമചരിത മാനസം സമൂഹത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ തുളസീദാസ് രചിച്ച രാമചരിത മാനസത്തിനെതിരായ വിവാദ പരാമർശം പിൻവലിക്കാൻ ആർജെഡി മന്ത്രി ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി നിതീഷ് കുമാർ. മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്നതാണു നയമെന്നും നിതീഷ് പറഞ്ഞു. 

രാമചരിത മാനസം സമൂഹത്തിൽ സ്പർധയുണ്ടാക്കിയെന്ന മന്ത്രി ചന്ദ്രശേഖറിന്റെ പരാമർശം മഹാസഖ്യത്തിനുള്ളിലും ഭിന്നത സൃഷ്ടിച്ചിരുന്നു. മന്ത്രി ചന്ദ്രശേഖറിനെതിരെ ജെഡിയു നേതാക്കൾ പരസ്യമായി രംഗത്തിറങ്ങിയതോടെയാണ് വിവാദം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നിതീഷിന്റെ ശ്രമം. ആർജെഡി മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ ബിജെപി ബിഹാറിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.

ADVERTISEMENT

English Summary: Nitish Kumar on Ramcharitmanas controversy