ന്യൂഡൽഹി∙ ജോഷിമഠില്‍ സഹായം വിതരണം ചെയ്ത് മടങ്ങിയ മലയാളി വൈദികന്‍ കാര്‍ കൊക്കയിലേക്ക് വീണ് മരിച്ചു. ബിജ്നോര്‍ രൂപതാംഗമായ ഫാ. മെല്‍വിന്‍ പള്ളിത്താഴത്ത് (31) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. കാര്‍ മഞ്ഞില്‍ തെന്നി 500 അടി താഴേക്കു പതിക്കുകയായിരുന്നു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ഫാ. മെല്‍വിന്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read Also: ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ 8 പേർക്ക് പരുക്ക്

ADVERTISEMENT

കഴിഞ്ഞ രണ്ടു ദിവസമായി ജോഷിമഠ് ഉൾപ്പെടുന്ന കമോലി ജില്ലയിൽ കനത്ത മഞ്ഞുവീഴ്ചയും ഇടയ്ക്കിടെ മഴയും ഉണ്ടായിരുന്നു. അപകടസമയത്ത് മെൽവിനൊപ്പം മൂന്നു വൈദികരും ഉണ്ടായിരുന്നു. റോഡിലെ മഞ്ഞിൽ വാഹനം തെന്നുകയും പിന്നിലോട്ടു പോകുകയുമായിരുന്നു. ഉടൻതന്നെ വാഹനത്തിൽനിന്ന് രണ്ടു വൈദികർ ഇറങ്ങുകയും ടയറിനുതാഴെ വലിയ കല്ലുകൾ ഇട്ട് വാഹനം തടയാൻ ശ്രമിച്ചു. എന്നാൽ വാഹനം പിന്നിലെ കൊക്കയിൽ പതിക്കുകയായിരുന്നു. രാത്രി 10മണിയോടെ തിരച്ചിൽ സംഘം മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ജോഷിമഠിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഋഷികേശിലെ ആശുപത്രിയിൽ എത്തിച്ചു.

English Summary: Malayali priest died in an accident at Joshimath