ലക്നൗ∙ ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലെ ഹസ്രത്ഗഞ്ചിൽ നാലുനില കെട്ടിടം തകർന്നുവീണ് മൂന്നു മരണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങി. അലയ അപ്പാർട്ട്‌മെന്റ് എന്ന കെട്ടിടമാണ് തകർന്നത്. യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലെ ഹസ്രത്ഗഞ്ചിൽ നാലുനില കെട്ടിടം തകർന്നു മൂന്നു മരണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങി. അലയ അപ്പാർട്ട്‌മെന്റ് എന്ന കെട്ടിടമാണ് തകർന്നത്. യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി.

‘‘രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫ്-എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി. പൊലീസ്, അഗ്നിരക്ഷ സേനാംഗങ്ങളും എത്തിയിട്ടുണ്ട്.’’– ബ്രിജേഷ് പഥക് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ADVERTISEMENT

കെട്ടിടം തകർന്നുവീഴാനുണ്ടായ കാരണത്തെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്ന് ലക്നൗ ജില്ലാ മജിസ്ട്രേട്ട് സൂര്യപാൽ ഗാംഗ്‌വാർ പറഞ്ഞു. ഡൽഹിയിലുൾപ്പെടെ വടക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ചൊവ്വാഴ്ച ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണോ കെട്ടിടം തകർന്നുവീണതെന്നതും പരിശോധിക്കുന്നുണ്ട്.

‌English Summary: Multi-Storey Residential Building Collapses in Lucknow