‌വാഷിങ്ടൻ ∙ നഗരത്തിലെ കടയിലുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് വെടിവയ്പ്പുണ്ടായത്. ആക്രമണം നടക്കുമ്പോൾ കടയിൽ 21 പേർ ഉണ്ടായിരുന്നു. രണ്ടു

‌വാഷിങ്ടൻ ∙ നഗരത്തിലെ കടയിലുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് വെടിവയ്പ്പുണ്ടായത്. ആക്രമണം നടക്കുമ്പോൾ കടയിൽ 21 പേർ ഉണ്ടായിരുന്നു. രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ നഗരത്തിലെ കടയിലുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് വെടിവയ്പ്പുണ്ടായത്. ആക്രമണം നടക്കുമ്പോൾ കടയിൽ 21 പേർ ഉണ്ടായിരുന്നു. രണ്ടു പേർക്ക് കടയ്ക്ക് ഉള്ളിൽവച്ചും ഒരാൾക്ക് പുറത്തുവച്ചുമാണ് വെടിയേറ്റത്.

വെടിവയ്പ്പിനുശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിയെ, പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇയാൾ ജീവനൊടുക്കിയതാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെക്കുറിച്ച് വിവരം ലഭിച്ച് പൊലീസ് എത്തുമ്പോഴേയ്ക്കും ഇയാൾ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.

ADVERTISEMENT

കഴിഞ്ഞ ദിവസം യുഎസിൽ മൂന്ന് സ്ഥലങ്ങളിലായി നടന്ന വെടിവയ്പിൽ 2 വിദ്യാർഥികൾ അടക്കം 10 പേർ കൊല്ലപ്പെട്ടിരുന്നു. സാൻഫ്രാൻസിസ്കോയിലെ തീരദേശ ചെറു നഗരമായ ഹാഫ് മൂൺ ബേയിൽ രണ്ടു വെടിവയ്പുകളിലായി 7 പേർ മരിച്ചു. ഒരു കൃഷിയിടത്തിൽ നടന്ന വെടിവയ്പിൽ 4 പേരും അവിടെനിന്ന് 8 കിലോമീറ്റർ അകലെ മറ്റൊരിടത്ത് 3 പേരുമാണ് മരിച്ചത്.

English Summary: Shooting at Washington state convenience store kills 3, suspect dead