തൊടുപുഴ∙ ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ റേഷന്‍ കട തകര്‍ത്ത് കാട്ടാന ‘അരിക്കൊമ്പന്‍’. പത്ത് ദിവസത്തിനിടെ നാലാം തവണയാണ് കാട്ടാന റേഷന്‍ കട ആക്രമിക്കുന്നത്. സാധനങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നതിനാല്‍ ഒന്നും നഷ്ടമായില്ല. ഇന്നലെ രാത്രിയായിരുന്നു റേഷന്‍ കട ആക്രമിച്ചത്. ഇന്നു പുലർച്ചെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ റേഷന്‍ കട തകര്‍ത്ത് കാട്ടാന ‘അരിക്കൊമ്പന്‍’. പത്ത് ദിവസത്തിനിടെ നാലാം തവണയാണ് കാട്ടാന റേഷന്‍ കട ആക്രമിക്കുന്നത്. സാധനങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നതിനാല്‍ ഒന്നും നഷ്ടമായില്ല. ഇന്നലെ രാത്രിയായിരുന്നു റേഷന്‍ കട ആക്രമിച്ചത്. ഇന്നു പുലർച്ചെ രണ്ടുമണിക്ക് ചിന്നക്കനാൽ ബി.എൽ.റാമിൽ കുന്നത്ത് ബെന്നിയുടെ വീടും അരിക്കൊമ്പൻ തകർത്തു. തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്. പരുക്കേറ്റ ബെന്നി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

English Summary: Wild Elephant Arikomban Attack at Idukki Panniyar