പട്ന ∙ മാവോയിസ്റ്റുകളുടെ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേനകൾ. ബിഹാറിലെ മാവോയിസ്റ്റ് മേഖലയായ ഔറംഗാബാദിൽ സിആർപിഎഫും ബിഹാർ പൊലീസ് സേനാ വിഭാഗങ്ങളും ചേർന്നു നടത്തിയ തിരച്ചിലിൽ 162 ശക്തിയേറിയ ബോംബുകൾ (ഐഇഡി) പിടിച്ചെടുത്തു. വനമേഖലയിലെ ഗുഹയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പിടിച്ചെടുത്ത ബോംബുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ മാവോയിസ്റ്റുകളുടെ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേനകൾ. ബിഹാറിലെ മാവോയിസ്റ്റ് മേഖലയായ ഔറംഗാബാദിൽ സിആർപിഎഫും ബിഹാർ പൊലീസ് സേനാ വിഭാഗങ്ങളും ചേർന്നു നടത്തിയ തിരച്ചിലിൽ 162 ശക്തിയേറിയ ബോംബുകൾ (ഐഇഡി) പിടിച്ചെടുത്തു. വനമേഖലയിലെ ഗുഹയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

പിടിച്ചെടുത്ത ബോംബുകൾ സിആർപിഎഫ് നിർവീര്യമാക്കി. ഔറംഗാബാദിലെ മാവോയിസ്റ്റുകളെ തുരത്താനായി സിആർപിഎഫും ബിഹാർ പൊലീസും ചേർന്നു വനമേഖലയിൽ നിരന്തരം റെയ്ഡുകൾ നടത്തിയിരുന്നു. ഇതേത്തുടർന്നു പിന്മാറിയ മാവോയിസ്റ്റുകൾ ഉപേക്ഷിച്ചു പോയതാണ് ബോംബുകൾ എന്നാണു കരുതുന്നത്.

ADVERTISEMENT

English Summary: Indian forces foil major terror plot: 162 IEDs seized from Bihar's Naxal infested Aurangabad