കൊച്ചി ∙ ഫോർട്ട് കൊച്ചിയില്‍ രാത്രി പരിശോധനയ്ക്കിടെ എസ്ഐയെ ബൈക്കിലെത്തിയ യുവാക്കള്‍ ഇടിച്ചു തെറിപ്പിച്ചു. പള്ളത്തുരാമന്‍ പാര്‍ക്കിന് സമീപം വാഹനപരിശോധന

കൊച്ചി ∙ ഫോർട്ട് കൊച്ചിയില്‍ രാത്രി പരിശോധനയ്ക്കിടെ എസ്ഐയെ ബൈക്കിലെത്തിയ യുവാക്കള്‍ ഇടിച്ചു തെറിപ്പിച്ചു. പള്ളത്തുരാമന്‍ പാര്‍ക്കിന് സമീപം വാഹനപരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഫോർട്ട് കൊച്ചിയില്‍ രാത്രി പരിശോധനയ്ക്കിടെ എസ്ഐയെ ബൈക്കിലെത്തിയ യുവാക്കള്‍ ഇടിച്ചു തെറിപ്പിച്ചു. പള്ളത്തുരാമന്‍ പാര്‍ക്കിന് സമീപം വാഹനപരിശോധന നടത്തിയിരുന്ന ഫോർട്ട് കൊച്ചി എസ്ഐ സന്തോഷ് മേനോനാണ് പരുക്കേറ്റത്.

ഹെല്‍മറ്റ് ധരിക്കാതെ മട്ടാഞ്ചേരി ഭാഗത്തു നിന്നെത്തിയ യുവാക്കളുടെ വാഹനത്തിനു കൈകാണിച്ച എസ്ഐയെ ഇടിച്ചിട്ടശേഷം സംഘം കടന്നുകളയുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ എസ്ഐയുടെ കൈയ്ക്കു പൊട്ടലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്ക് യാത്രികരെ പിടികൂടാനുള്ള ശ്രമത്തിലാണു പൊലീസ്.

ADVERTISEMENT

English Summary: Bike Hit SI During Vehicle Checking