തൊടുപുഴ∙ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.ടി.ബിനു തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം ജില്ലാ കമ്മിറ്റിയംഗവും വാഗമൺ ഡിവിഷൻ മെമ്പറുമാണ്. എൽഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ ആദ്യ രണ്ടുവർഷം സിപിഐക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. ഇനിയുള്ള രണ്ട് വർഷം സിപിഎമ്മും അവസാന ഒരു വർഷം കേരള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.ടി.ബിനു തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം ജില്ലാ കമ്മിറ്റിയംഗവും വാഗമൺ ഡിവിഷൻ മെമ്പറുമാണ്. എൽഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ ആദ്യ രണ്ടുവർഷം സിപിഐക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. ഇനിയുള്ള രണ്ട് വർഷം സിപിഎമ്മും അവസാന ഒരു വർഷം കേരള കോൺഗ്രസ് എമ്മിനും പ്രസിഡന്റ് പദവി ലഭിക്കും.

സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന വി.എൻ.മോഹനൻ അവസാന നിമിഷം തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക യോഗത്തിലാണ് ബിനുവിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാൽ പിൻമാറുന്നു എന്നാണ് വി.എൻ.മോഹനൻ അറിയിച്ചത്.  

ADVERTISEMENT

English Summary: Idukki district panchayat president