ബെംഗളൂരു∙ ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുങ്ക് നടൻ നന്ദമൂരി താരകരത്നയുടെ (39) ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് നടനുമായിരുന്ന എൻ.ടി.രാമറാവുവിന്റെ ചെറുമകനാണ്. വെള്ളിയാഴ്ച,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുങ്ക് നടൻ നന്ദമൂരി താരകരത്നയുടെ (39) ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് നടനുമായിരുന്ന എൻ.ടി.രാമറാവുവിന്റെ ചെറുമകനാണ്. വെള്ളിയാഴ്ച, ആന്ധ്രയിലെ കുപ്പത്ത് തെലുങ്കു ദേശം പാർട്ടിയുടെ റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

കുപ്പത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. തെലുങ്കു സൂപ്പർസ്റ്റാറും താരകരത്നയുടെ പിതൃസഹോദര പുത്രനുമായ ജൂനിയർ എൻടിആർ, ആരോഗ്യമന്ത്രി കെ.സുധാകർ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.

ADVERTISEMENT

English Summary: Telugu actor Nandamuri Taraka Ratna in hospital, critical