പട്ന ∙ ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതിനേക്കാൾ ഭേദം മരണമാണെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനതാദളുമായി ഇനി സഖ്യത്തിനില്ലെന്ന ബിജെപി സംസ്ഥാന നിർവാഹക

പട്ന ∙ ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതിനേക്കാൾ ഭേദം മരണമാണെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനതാദളുമായി ഇനി സഖ്യത്തിനില്ലെന്ന ബിജെപി സംസ്ഥാന നിർവാഹക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതിനേക്കാൾ ഭേദം മരണമാണെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനതാദളുമായി ഇനി സഖ്യത്തിനില്ലെന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു നിതീഷ് കുമാർ. 

ജെഡിയുവുമായി സഖ്യമുണ്ടായിരുന്ന തിരഞ്ഞെടുപ്പുകളിലാണ് ബിഹാറിൽ ബിജെപിക്ക് ഏറ്റവും മികച്ച വിജയമുണ്ടായിരുന്നതെന്നു നിതീഷ് ഓർമിപ്പിച്ചു. ജെഡിയു – ബിജെപി സഖ്യത്തിനു മുസ്‌ലിം വോട്ടുകൾ പോലും ലഭിച്ചിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ഭീതി പോലും മറന്നാണ് മുസ്‌ലിംകൾ സഖ്യത്തെ പിന്തുണച്ചത്. മുസ്‌ലിംകളെ സംരക്ഷിക്കുന്നതിൽ മഹാത്മാ ഗാന്ധിക്കുണ്ടായിരുന്ന  പ്രതിബദ്ധതയോടു വിയോജിപ്പുണ്ടായിരുന്നവരാണ് അദ്ദേഹത്തെ വധിച്ചത്.

ADVERTISEMENT

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവിനു ബിജെപിയേക്കാൾ കുറച്ചു സീറ്റു ലഭിച്ചതിനാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തനിക്കു വിമുഖതയുണ്ടായിരുന്നു. ജെഡിയു വോട്ടുകൾ ലഭിച്ചതിനാലാണ് ബിജെപിക്കു മികച്ച വിജയമുണ്ടായത്. അതേ സമയം ബിജെപി വോട്ടുകൾ ജെഡിയുവിനു കിട്ടിയില്ലെന്നും നിതീഷ് പറഞ്ഞു. 

English Summary: Would rather die than forming alliance with BJP: Nitish Kumar