രാജ്യത്ത് 157 പുതിയ നഴ്സിങ് കോളജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിദ്യാര്‍ഥികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി ആരംഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി. രാജ്യത്ത് 157 പുതിയ നഴ്സിങ് കോളജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിദ്യാര്‍ഥികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി ആരംഭിക്കും. സംസ്ഥാനങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ ലൈബ്രറി തുടങ്ങാനും സഹായം നല്‍കും. സംസ്ഥാനങ്ങള്‍ക്കുള്ള പലിശ രഹിത വായ്പ ഒരു വര്‍ഷം കൂടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ആദായനികുതി കാല്‍ക്കുലേറ്റര്‍

English summary: 157 new nursing colleges, Library in Panchayats