ന്യൂഡൽഹി∙ കേന്ദ്ര ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രകാരം സ്വര്‍ണം, സിഗരറ്റ് ഉൾപ്പെടെയുള്ളവയുടെ വില കൂടും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേന്ദ്ര ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രകാരം സ്വര്‍ണം, സിഗരറ്റ് ഉൾപ്പെടെയുള്ളവയുടെ വില കൂടും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു.

∙ വില കൂടുന്നവ:

ADVERTISEMENT

സ്വര്‍ണം
വെള്ളി
വസ്ത്രം
സിഗരറ്റ്
കുട

ആദായനികുതി കാല്‍ക്കുലേറ്റര്‍

ADVERTISEMENT

∙ വില കുറയുന്നവ:

കംപ്രസ്ഡ് ബയോഗ്യാസ്
ലിഥിയം അയൺ ബാറ്ററി
മൊബൈൽ ഫോൺ ഘടകങ്ങൾ
ടിവി പാനലുകള്‍
ക്യാമറ ലെൻസ്
ഇലക്ട്രിക് ചിമ്മിനി
ഹീറ്റ് കോയില്‍
സ്മാർട്ട് വാച്ച്
സ്മാർട് മീറ്റർ
മൊബൈൽ ഫോൺ ട്രാൻസ്ഫോർമർ
മെഥനോൾ
അസറ്റിക് ആസിഡ്
ഉരുക്ക് ഉൽപനങ്ങൾക്കുള്ള ആന്റി ഡംപിങ്

ADVERTISEMENT

Content Highlight: Union Budget 2023 Highlights