തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം രാജ്യാന്തര ഏജന്‍സികളുടെയും സംസ്ഥാനത്തെ നിക്ഷേപകരുടെയും താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക സുരക്ഷാ പദ്ധതികള്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം രാജ്യാന്തര ഏജന്‍സികളുടെയും സംസ്ഥാനത്തെ നിക്ഷേപകരുടെയും താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക സുരക്ഷാ പദ്ധതികള്‍, സംരംഭകത്വം, ദുരന്ത നിവാരണം, മത്സ്യബന്ധനം, ടൂറിസം എന്നീ മേഖലകളിലെ വിദഗ്ധരുമായി മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തി.

ഈ രാജ്യങ്ങളിലെ അക്കാദമിക് സ്ഥാപനങ്ങളുമായി ചേര്‍ന്ന് അക്കാദമിക് എക്‌സ്‌ചേഞ്ച്, സഹകരണ ഗവേഷണം, പഠനങ്ങള്‍ എന്നിവ ആരംഭിക്കാനും ഈ മേഖലയില്‍ കേരളത്തിന് അനുകൂലമായ ചില മികച്ച മാതൃകകള്‍ സ്വീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇതിനായി പ്ലാനിങ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ വകുപ്പിന് കീഴിയില്‍ ഈ ആവശ്യത്തിനായി കോര്‍പ്പസ് ഫണ്ട് സൃഷ്ടിക്കാന്‍ 10 കോടി രൂപ അധികം നീക്കി വയ്ക്കുന്നതായി ധനമന്ത്രി അറിയിച്ചു.

ADVERTISEMENT

English Summary:KN Balagopal says CM's Europe tour increases investment interest