പത്തനംതിട്ട∙ പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ സ്വര്‍ണം മോഷ്ടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് സിപിഎം ഏരിയ സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും ഏരിയ സെക്രട്ടറി ആര്‍. ജ്യോതികുമാര്‍ പറയുന്നുണ്ട്. ബാങ്കില്‍ പണയം വച്ചിരുന്ന 75 പവന്‍ സ്വര്‍ണം മോഷ്ടിച്ച് മറ്റൊരു ബാങ്കില്‍ പണയം വച്ചെന്നാണ് കേസ്. ഇത് ചെയ്തത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ സ്വര്‍ണം മോഷ്ടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് സിപിഎം ഏരിയ സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും ഏരിയ സെക്രട്ടറി ആര്‍. ജ്യോതികുമാര്‍ പറയുന്നുണ്ട്. ബാങ്കില്‍ പണയം വച്ചിരുന്ന 75 പവന്‍ സ്വര്‍ണം മോഷ്ടിച്ച് മറ്റൊരു ബാങ്കില്‍ പണയം വച്ചെന്നാണ് കേസ്. ഇത് ചെയ്തത് ബാങ്ക് ജീവനക്കാരനാണെന്നും കേസ് പൊലീസ് അട്ടിമറിച്ചുവെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. 

Read Also: ‘വാട്ടർ അതോറിറ്റിക്ക് നഷ്ടം 4911.42 കോടിരൂപ; നിരക്കു വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല’

ADVERTISEMENT

ഇതിനെച്ചൊല്ലി ബാങ്കിന് മുന്നില്‍ ഞായറാഴ്ച സിപി.എം–ബിജെപി സംഘര്‍ഷവുമുണ്ടായി. എന്നാല്‍ സ്വര്‍ണം മോഷ്ടിച്ചെന്ന പ്രചരണം വ്യാജമാണെന്ന നിലപാടാണ് ബാങ്ക് അധികൃതര്‍ സ്വീകരിച്ചത്. 

English Summary: Gold theft in pandalam cooperative bank