തിരുവനന്തപുരം∙ ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം കഴിഞ്ഞ വർഷം റെക്കോർഡ് നേട്ടം കൈവരിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു. കോവിഡിനു മുന്‍പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙  ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം കഴിഞ്ഞ വർഷം റെക്കോർഡ് നേട്ടം കൈവരിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു. കോവിഡിനു മുന്‍പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു.

Read Also: ‘വാട്ടർ അതോറിറ്റിക്ക് നഷ്ടം 4911.42 കോടിരൂപ; നിരക്കു വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല’

ADVERTISEMENT

2022 ൽ ഇത് 1,88,67,414 ആയി ഉയർന്നു. 2.63 ശതമാനം വളർച്ചയാണ് 2022 ൽ നേടിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകള്‍ റെക്കോര്‍ഡ് കൈവരിച്ചു. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി ,വയനാട് ,ആലപ്പുഴ , മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ്. 2022ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്.

English Summary: Kerala achieves record in arrival of domestic tourists