ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ ആരോപണമുന്നയിച്ചത്. മോദിയും അദാനിയും ഒപ്പമുള്ള ചിത്രം ഉയർത്തിക്കാട്ടി. എന്നാൽ സ്പീക്കർ ഇതു തടഞ്ഞു.‘‘മോദിയും അദാനിയും ഒന്നിച്ച് എത്രതവണ വിദേശ പര്യടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ ആരോപണമുന്നയിച്ചത്. മോദിയും അദാനിയും ഒപ്പമുള്ള ചിത്രം ഉയർത്തിക്കാട്ടി. എന്നാൽ സ്പീക്കർ ഇതു തടഞ്ഞു.

മോദിയും അദാനിയും ഒന്നിച്ച് എത്രതവണ വിദേശ പര്യടനം നടത്തിയെന്ന് രാഹുൽ ചോദിച്ചു. ഇതിനു പിന്നാലെ എത്ര കരാറുകൾ അദാനിക്ക് ലഭിച്ചു. മോദിയുടെ വിദേശ പര്യടനവും രാജ്യത്തിന്റെ വിദേശ നയവും അദാനിക്ക് വേണ്ടിയാണ്. വിമാനത്താവള നടത്തിപ്പു ചട്ടം അദാനിക്കുവേണ്ടി മാറ്റി. രാഷ്ട്രീയമുപയോഗിച്ച് വ്യാവസായ വളർച്ച നേടുന്നതിൽ മോദിക്ക് സ്വർണ െമഡൽ നൽകണം. 

ADVERTISEMENT

മോദി മുഖ്യമന്ത്രിയായ കാലം മുതല്‍ അദാനി അദ്ദേഹത്തിന്റെ വിശ്വസ്തനാണെന്നും 2014 ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വര്‍ധിച്ചെന്നും രാഹുല്‍ ആരോപിച്ചു. അദാനിയും മോദിയുമായുള്ള ബന്ധം എന്താണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിക്ക് അദാനി എത്ര സംഭാവന നൽകിയെന്നും രാഹുൽ ചോദിച്ചു. അതേസമയം, ആരോപണങ്ങളുടെ തെളിവ് ഹാജരാക്കാൻ നിയമമന്ത്രി രാഹുലിനെ വെല്ലുവിളിച്ചു.  

English Summary: Rahul Gandhi questions Modi Adani relation in parliament