ന്യൂഡൽഹി ∙ ചെറുകിട ലഹരിവില്‍പ്പനക്കാരുടെ പിന്നാലെ ഓടാതെ ലഹരിക്കടത്തിന് നേതൃത്വം നല്‍കുന്ന സിന്‍ഡിക്കറ്റുകളെ പിടികൂടാന്‍ തയാറാകണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി. മധ്യപ്രദേശില്‍ കൃഷിയിടത്തില്‍നിന്ന് കറപ്പ് കണ്ടെടുത്തതിന്റെ പേരില്‍ 5 വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്നയാള്‍ക്ക് ജാമ്യം അനുവദിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചെറുകിട ലഹരിവില്‍പ്പനക്കാരുടെ പിന്നാലെ ഓടാതെ ലഹരിക്കടത്തിന് നേതൃത്വം നല്‍കുന്ന സിന്‍ഡിക്കറ്റുകളെ പിടികൂടാന്‍ തയാറാകണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി. മധ്യപ്രദേശില്‍ കൃഷിയിടത്തില്‍നിന്ന് കറപ്പ് കണ്ടെടുത്തതിന്റെ പേരില്‍ 5 വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്നയാള്‍ക്ക് ജാമ്യം അനുവദിച്ചാണ് പരാമര്‍ശം.

‘‘ചെറുകിട ലഹരിവില്‍പ്പനക്കാരെയും കര്‍ഷകരെയുമൊക്കെയാണ് നിങ്ങള്‍ എപ്പോഴും പിടികൂടുന്നത്. രാജ്യാന്തര ലഹരി കാര്‍ട്ടലുകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പിടിക്കാന്‍ എന്താണ് ചെയ്യുന്നത്? അവരെ പിടിക്കാന്‍ ശ്രമിക്കൂ, ജനങ്ങളെ രക്ഷിക്കൂ’’– മധ്യപ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജിയോട് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

ADVERTISEMENT

English Summary: NDPS Act | 'Smalltime Peddlers Are Caught, Not The Real Culprits Running Drug Syndicates' : Supreme Court