തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയിലെ ടാര്‍ഗറ്റ് പരിഹാസ്യമായ നീക്കമെന്ന് ടിഡിഎഫ് പ്രസിഡന്റ് എം.വിന്‍സെന്റ് എംഎല്‍എ. സ്വകാര്യ കമ്പനികള്‍ക്കു പോലുമില്ലാത്ത നയമാണിത്. ഇത് അംഗീകരിക്കാനാവില്ല. യുക്തിയില്ലാത്ത നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആര്‍ടിസിയില്‍ ഇനി ശമ്പളം ടാര്‍ഗറ്റ് അനുസരിച്ച്; ലക്ഷ്യം പ്രതിമാസം 240 കോടി രൂപ

ADVERTISEMENT

കെഎസ്ആർടിസി ഇനിമുതൽ ശമ്പളം കണക്കാക്കുക ലക്ഷ്യം നേടുന്നതിനുസരിച്ചാണെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു എംഎല്‍എ. ടാർഗറ്റിന്റെ 100% നേടിയാൽ മുഴുവൻ ശമ്പളവും അഞ്ചാം തീയതി ലഭിക്കും. 80% ആണ് നേടുന്നതെങ്കില്‍ 80% ശമ്പളമേ ആദ്യം ലഭിക്കൂ. ബസുകളുടെയും ജീവനക്കാരുടെയും അനുപാതം കണക്കാക്കിയാണ് ടാർഗറ്റ്.

ADVERTISEMENT

English Summary: M Vincent on KSRTC target