ഇസ്‌ലാമാബാദ്∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാനു ലഭിച്ചാൽ രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് പാക്ക് യുവാവ്. പാക്കിസ്ഥാനില പ്രമുഖ യൂട്യൂബറും മാധ്യമപ്രവർത്തകയുമായ സന അംജദ് പങ്കുവച്ച വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമാബാദ്∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാനു ലഭിച്ചാൽ രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് പാക്ക് യുവാവ്. പാക്കിസ്ഥാനില പ്രമുഖ യൂട്യൂബറും മാധ്യമപ്രവർത്തകയുമായ സന അംജദ് പങ്കുവച്ച വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിലേക്കാണെങ്കിൽ പോലും ജീവനും കൊണ്ട് രക്ഷപ്പെടൂ എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നതായിരുന്നു യുവാക്കൾ‌ ഉൾപ്പെടെയുള്ളവരോട് സന ചോദിച്ചത്.

നരേന്ദ്ര മോദി പാക്കിസ്ഥാനിലേക്ക് വരണമെന്നാണ് ആഗ്രഹമെന്ന് ഒരു യുവാവ് മറുപടി നൽകി. ‘ജനം മോദിയെ ബഹുമാനിക്കുന്നു. നമുക്ക് നരേന്ദ്ര മോദിയുണ്ടായിരുന്നെങ്കിൽ നവാസ് ഷെരിഫിനെയോ ബേനസീർ ബൂട്ടോയെയോ ഇമ്രാനെയോ ആവശ്യമില്ലായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും വേണ്ടത് നരേന്ദ്ര മോദിയെയാണ്. മോദിക്ക് മാത്രമെ പാക്കിസ്ഥാനിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കൂ.

ADVERTISEMENT

ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. എന്നാൽ പാക്കിസ്ഥാൻ എവിടെയുമില്ല. പാക്കിസ്ഥാൻ ഇന്ത്യയിൽനിന്നും വിട്ടുപോരാൻ പാടില്ലായിരുന്നു. നമുക്ക് ഇസ്‌ലാമിക രാജ്യം ലഭിച്ചു. എന്നാൽ ഇസ്‌ലമിന്റെ തത്വങ്ങൾ പ്രാവർത്തികമാക്കാൻ സാധിച്ചില്ല. ഇന്ത്യയിൽ 20 രൂപ നിരക്കിൽ ഉരുളക്കിഴങ്ങും 150 രൂപയ്ക്ക് ചിക്കനും ലഭിക്കും. മോദിയുടെ ഭരണത്തിന് കീഴിൽ ജീവിക്കാൻ തയാറാണ്. പാക്കിസ്ഥാന്റെ ഭരണ കർത്താവായി മോദിയെ ലഭിക്കാൻ ദൈവത്തോട് പ്രാർഥിക്കുകയാണെന്നും യുവാവ് പറഞ്ഞു.    

വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം പാക്കിസ്ഥാനിലെ  ജനം പൊറുതിമുട്ടുന്ന സാഹചര്യത്തിലാണ് യുവാവിന്റെ വാക്കുകൾ വൈറലായത്.

ADVERTISEMENT

English Summary: Pak man says: ‘Allah, give us Modi so that he can fix country’