ആലുവ∙ പാചകവാതക വില വർധിപ്പിച്ചതിനോടു പ്രതികരിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. ബിജെപി ന്യൂനപക്ഷ മോർച്ച ക്യാംപ് ഉദ്ഘാടനം ചെയ്യാൻ ആലുവയിലെത്തിയതായിരുന്നു അദ്ദേഹം. ജാവഡേക്കറോടു കേന്ദ്രം പാചകവാതക വില വർധിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഡീസലിനും പെട്രോളിനും 2 രൂപ കേരള സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ പാചകവാതക വില വർധിപ്പിച്ചതിനോടു പ്രതികരിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. ബിജെപി ന്യൂനപക്ഷ മോർച്ച ക്യാംപ് ഉദ്ഘാടനം ചെയ്യാൻ ആലുവയിലെത്തിയതായിരുന്നു അദ്ദേഹം.

ജാവഡേക്കറോടു കേന്ദ്രം പാചകവാതക വില വർധിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഡീസലിനും പെട്രോളിനും 2 രൂപ കേരള സർക്കാർ വർധിപ്പിച്ചെന്നായിരുന്നു മറുപടി. ‘‘ഇതിനെതിരായാണു ജനം പ്രതിഷേധിക്കുന്നത്. ഈ ജനരോഷത്തിൽനിന്ന് എൽഡിഎഫിനു രക്ഷപ്പെടാനാകില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു. പാചകവാതക വിലവർധനയെക്കുറിച്ച് ആവർത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ അദ്ദേഹം തയാറായില്ല.

ADVERTISEMENT

English Summary: Prakash Javadekar not respond to questions on gas price hike