പട്ന∙ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ജയിലിൽ പോകുന്നതു കാണാനാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ആഗ്രഹിക്കുന്നതെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി. ലാലു കുടുംബത്തിനെതിരായ റെയ്ഡുകളിൽ നിതീഷ് സന്തുഷ്ടനാണെന്നു സുശീൽ മോദി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിക്കു പകരം ഭൂമി അഴിമതിയിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ നടക്കുന്ന സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് (ഇഡി) റെയ്ഡുകളെ പരാമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിബിഐ അന്വേഷണം വേഗത്തിലാക്കണമെന്ന നിതീഷിന്റെ പരാമർശം തേജസ്വി എത്രയും വേഗം ജയിലിലാകണമെന്ന ആഗ്രഹത്താലാണെന്നു സുശീൽ മോദി വ്യാഖ്യാനിച്ചു. ലാലു കുടുംബത്തിന്റെ കണക്കിൽ പെടാത്ത 600 കോടി രൂപയുടെ സ്വത്തു കണ്ടെത്തിയെന്നാണ് ഇഡി അവകാശപ്പെടുന്നത്. 

ADVERTISEMENT

English Summary: Nitish Kumar happy with raids on Lalu Yadav's family: Sushil Kumar Modi