ചെന്നൈ∙ ഐഐടി മദ്രാസിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥി ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശ് സ്വദേശിയായ ഇരുപതുകാരൻ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച ഹോസ്റ്റൽ മുറിയിൽ തുങ്ങിയ നിലയിലാണ് മൃതദേഹം മറ്റുള്ളവർ കണ്ടെത്തിയത്. പഠനത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഐഐടി മദ്രാസിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥി ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശ് സ്വദേശിയായ ഇരുപതുകാരൻ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച ഹോസ്റ്റൽ മുറിയിൽ തുങ്ങിയ നിലയിലാണ് മൃതദേഹം മറ്റുള്ളവർ കണ്ടെത്തിയത്.

പഠനത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു വിരൽചൂണ്ടിയതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഫെബ്രുവരി 14ന് ഐഐടി മദ്രാസിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയും ആത്മഹത്യ ചെയ്തിരുന്നു.

ADVERTISEMENT

English Summary: IIT Madras Student Dies By Suicide, Second Case In A Month

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)