തിരുവനന്തപുരം∙ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായിരുന്ന പി.ടി.ചാക്കോയുടെ സ്മരണാർഥമുള്ള പുരസ്കാരത്തിനു (30,000 രൂപ) മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ അർഹനായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായിരുന്ന പി.ടി.ചാക്കോയുടെ സ്മരണാർഥമുള്ള പുരസ്കാരത്തിനു (30,000 രൂപ) മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ അർഹനായി. മാധ്യമരംഗത്തെ സമഗ്ര സംഭാവന, മനോരമ ഓൺലൈനിലെ ക്രോസ് ഫയർ അഭിമുഖ പരമ്പര എന്നിവ കണക്കിലെടുത്താണ് അവാർഡ്. പി.ടി.ചാക്കോയുടെ ചരമവാർഷികത്തോടനുബന്ധിച്ചു 19നു കലഞ്ഞൂരിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മാനിക്കും.

English Summary: Media award for Sujith Nair