തിരുവനന്തപുരം∙ നിയമസഭാ നടപടികളുടെ മികച്ച റിപ്പോർട്ടിങ്ങിന് കേരള നിയമസഭ ഏർപ്പെടുത്തിയ ജി.കാർത്തികേയൻ സ്മാരക പുരസ്കാരത്തിന് (50,000 രൂപ) മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ അർഹനായി. മലയാള മനോരമയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭാ നടപടികളുടെ മികച്ച റിപ്പോർട്ടിങ്ങിന് കേരള നിയമസഭ ഏർപ്പെടുത്തിയ ജി.കാർത്തികേയൻ സ്മാരക പുരസ്കാരത്തിന് (50,000 രൂപ) മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ അർഹനായി. മലയാള മനോരമയിൽ പ്രസിദ്ധീകരിക്കുന്ന നിയമസഭാവലോകന പംക്തിയായ ‘നടുത്തള’മാണ് പുരസ്കാരത്തിന് അർഹമായത്. 

ആർ.ശങ്കരനാരായണൻ തമ്പി പുരസ്കാരം എം.ബി.സന്തോഷ് ( മെട്രോ വാർത്ത), ഇ.കെ.നായനാർ സ്മാരക അവാർഡ് നിലീന അത്തോളി (മാതൃഭൂമി) എന്നിവരും നേടി. ദൃശ്യമാധ്യമ വിഭാഗത്തിൽ കൈരളി ന്യൂസിലെ ബിജു മുത്തത്തി (ആർ.ശങ്കരനാരായണൻ തമ്പി അവാർ‍ഡ്), ഏഷ്യാനെറ്റ് ന്യൂസിലെ കെ.അരുൺകുമാർ (ഇ.കെ.നായനാർ അവാർഡ്) എന്നിവരാണ് ജേതാക്കൾ. മാർച്ച് 22ന് നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. 

ADVERTISEMENT

English Summary: Sujith Nair wins G Karthikeyan Award for assembly reporting