ആലുവ ഉദ്യോഗമണ്ഡലിലെ എച്ച്ഐഎല്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉല്‍പാദനച്ചെലവും നടത്തിപ്പ് ചെലവും വര്‍ധിച്ചതാണ് കാരണം. തൊഴിലാളികളെ മാറ്റിനിയമിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ ആലുവ ഉദ്യോഗമണ്ഡലിലെ എച്ച്ഐഎല്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉല്‍പാദനച്ചെലവും നടത്തിപ്പ് ചെലവും വര്‍ധിച്ചതാണ് കാരണം. തൊഴിലാളികളെ മാറ്റിനിയമിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിനാണ് രേഖാമൂലമുള്ള മറുപടി.

English Summary: The central government has decided to close Aluva HIL