തൊടുപുഴ∙ മൂന്നാറില്‍ വീണ്ടും കാട്ടാന പടയപ്പ ഇറങ്ങി. നയമക്കാട് എസ്റ്റേറ്റിലെ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ പടയപ്പ, 30 മിനിറ്റില്‍ അധികം റോഡില്‍ തമ്പടിച്ചു. എന്നാൽ, വാഹനങ്ങള്‍ ആക്രമിച്ചില്ല. നാട്ടുകാരും വാഹനയാത്രക്കാരും ബഹളം വച്ച് പടയപ്പയെ തുരത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary: Wild Elephant padayappa blocked vehicles in Munnar