തിരുവനന്തപുരം∙ നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കെ.കെ.രമ എംഎൽഎയുടെ പരാതിയില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് സിപിഎം. പരാതിയില്‍ കേസെടുക്കേണ്ടത് പൊലീസാണെന്നും രമയ്ക്ക് പരുക്കുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.‘രമയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കെ.കെ.രമ എംഎൽഎയുടെ പരാതിയില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് സിപിഎം. പരാതിയില്‍ കേസെടുക്കേണ്ടത് പൊലീസാണെന്നും രമയ്ക്ക് പരുക്കുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

‘രമയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്നും ഇല്ലെന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്താ, എങ്ങനെയാ കേസ് എന്നതൊന്നും പുറത്തുനിന്നല്ലല്ലോ വിശദീകരിക്കേണ്ടത്. പരാതിയിൽ കേസെടുക്കേണ്ടത് പൊലീസാണ്. ഇതിൽ നയപരമായ തീരുമാനമൊന്നും പാർട്ടി എടുക്കേണ്ട കാര്യമില്ല’– ഗോവിന്ദൻ പറഞ്ഞു.

ADVERTISEMENT

English Summary: CPM won't interfere in K.K.Rema's complaint, says MV Govindan