ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജലകമ്മിഷനും സുപ്രീംകോടതി മേൽനോട്ട സമിതിയും. ഇതുസംബന്ധിച്ച റിപ്പോർട്ട് ജല കമ്മിഷനും മേൽനോട്ടസമിതിയും സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി.

ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജലകമ്മിഷനും സുപ്രീംകോടതി മേൽനോട്ട സമിതിയും. ഇതുസംബന്ധിച്ച റിപ്പോർട്ട് ജല കമ്മിഷനും മേൽനോട്ടസമിതിയും സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജലകമ്മിഷനും സുപ്രീംകോടതി മേൽനോട്ട സമിതിയും. ഇതുസംബന്ധിച്ച റിപ്പോർട്ട് ജല കമ്മിഷനും മേൽനോട്ടസമിതിയും സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി. അണക്കെട്ടിന് പ്രശ്നം ഉള്ളതായി കേരളവും തമിഴ്നാടും ഉന്നയിച്ചിട്ടില്ലെന്ന് മേൽനോട്ട സമിതി കോടതിയെ അറിയിച്ചു.

സമീപപ്രദേശങ്ങളിൽ കഴിയുന്നവരുടെ ആശങ്ക അറിയിക്കാനും ഡാമിന്റെ പ്രവർത്തനങ്ങളിൽ സൂക്ഷ്മ മേൽനോട്ടം ഉറപ്പാക്കാനും ഉൾപ്പെടെ വ്യക്തമായ ഉദ്ദേശ്യത്തോടെയാണു സുപ്രീം കോടതി തന്നെ മേൽനോട്ട സമിതിയെ വച്ചത്. 

ADVERTISEMENT

English Summary: Mullaperiyar dam is safe, Says Monitoring pannel, Supreme court

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT