മോസ്കോ ∙ ത്രിദിന സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് റഷ്യയിലെത്തി. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്നെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായിക്കുന്ന

മോസ്കോ ∙ ത്രിദിന സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് റഷ്യയിലെത്തി. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്നെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ ∙ ത്രിദിന സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് റഷ്യയിലെത്തി. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്നെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായിക്കുന്ന സാഹചര്യത്തിൽ ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനം റഷ്യയ്ക്കു പ്രധാനമാണ്.

റഷ്യയ്ക്ക് ആയുധം നൽകി സഹായിക്കാനാണ് ചൈനയുടെ നീക്കമെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. ഇക്കാര്യം ചൈന നിഷേധിച്ചു. സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാനും രാഷ്ട്രീയപരമായ വിശ്വാസം ഉറപ്പിക്കുന്നതിനുമാണ് സന്ദർശനമെന്ന് റഷ്യാ സന്ദർശനത്തിന് മുന്നോടിയായി ഷി പറഞ്ഞു.

ADVERTISEMENT

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് 12 നിർദേശങ്ങളും ചൈന മുന്നോട്ട് വച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഷി ചിൻപിങ് കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിലും ഉന്നത ഉദ്യോഗസ്ഥരും മറ്റുമായി കൂടിക്കാഴ്ച നടത്തും.   

English Summary: Xi Jinping Russia visit