ന്യൂഡൽഹി ∙ ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് തുടര്‍ന്നതോടെ പാര്‍ലമെന്‍റ് ഇന്നും തടസപ്പെട്ടു. ബഹളത്തില്‍ മുങ്ങി ഇരുസഭകളും 2 മണിവരെ നിര്‍ത്തിവച്ചു. ഇരുസഭകളും ചേര്‍ന്നത് മിനിറ്റുകള്‍ മാത്രം. വിദേശത്തു നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് തുടര്‍ന്നതോടെ പാര്‍ലമെന്‍റ് ഇന്നും തടസപ്പെട്ടു. ബഹളത്തില്‍ മുങ്ങി ഇരുസഭകളും 2 മണിവരെ നിര്‍ത്തിവച്ചു. ഇരുസഭകളും ചേര്‍ന്നത് മിനിറ്റുകള്‍ മാത്രം. വിദേശത്തു നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് ബിജെപി തീരുമാനം. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണമില്ലാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കി.

ഇരുകൂട്ടര്‍ക്കും പറയാനുള്ളത് പറയാമെന്നും സഭ നടത്തിക്കൊണ്ടുപോകാന്‍ സഹകരിക്കണമെന്നും ലോക്സഭാ സ്പീക്കര്‍ ഒാം ബിര്‍ല അഭ്യര്‍ഥിച്ചെങ്കിലും ആരും വഴങ്ങിയില്ല. രാജ്യസഭയില്‍ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കക്ഷി നേതാക്കളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ സഭയ്ക്ക് പുറത്ത് പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഒന്നാം നിലയില്‍ പ്രതിഷേധിച്ചു.

ADVERTISEMENT

English Summary: Budget Session Of Parliament Live Updates