ശ്രീനഗർ∙ ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ. യൂസഫലിക്കും എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ്‌ സിൻഹ. മാൾ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിടൽ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘‘അടുത്ത കാലത്തായി എല്ലാ നല്ല പ്രവൃത്തികളെക്കുറിച്ചും തെറ്റായ പ്രചാരണങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ. യൂസഫലിക്കും എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ്‌ സിൻഹ. മാൾ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിടൽ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘‘അടുത്ത കാലത്തായി എല്ലാ നല്ല പ്രവൃത്തികളെക്കുറിച്ചും തെറ്റായ പ്രചാരണങ്ങളാണ് കണ്ടുവരുന്നത്. ഈ അടുത്തിടെ ലുലു ഗ്രൂപ്പിനെ നിരോധിച്ചു എന്ന വാർത്ത എന്നോട് ഒരാൾ പറഞ്ഞു. ഇതുപോലെ തലയും വാലുമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എല്ലാത്തിലും നെഗറ്റീവ് കാണരുതെന്ന്  പറയാൻ ആഗ്രഹിക്കുന്നു.’ – മനോജ്‌ സിൻഹ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും ചില യുട്യൂബ് ചാനലുകളിലും വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ് ഇക്കാലയളവിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: Jammu & Kashmir LG Manoj Sinha on fake news against Lulu Group