തിരുവനന്തപുരം ∙ പാറ്റൂർ മൂലവിളാകം ജങ്ഷനിൽവച്ച് ആക്രമിക്കപ്പെട്ട വീട്ടമ്മയെ സന്ദർശിച്ച് തൊഴിൽമന്ത്രി വി. ശിവൻകുട്ടി. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് വീട്ടമ്മ മന്ത്രിയെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാണ്. ഇക്കാര്യത്തിൽ ആദ്യഘട്ടത്തിൽ വീഴ്ച വരുത്തിയെന്ന് കരുതുന്ന രണ്ടു പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പാറ്റൂർ മൂലവിളാകം ജംക്‌ഷനിൽവച്ച് ആക്രമിക്കപ്പെട്ട വീട്ടമ്മയെ സന്ദർശിച്ച് മന്ത്രി വി.ശിവൻകുട്ടി. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് വീട്ടമ്മ മന്ത്രിയെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാണ്. ഇക്കാര്യത്തിൽ ആദ്യഘട്ടത്തിൽ വീഴ്ച വരുത്തിയെന്ന് കരുതുന്ന രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൈക്കൊണ്ട നിലപാട് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മന്ത്രി ആരോപിച്ചു. ഏതു വിഷയത്തെയും സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം രാഷ്ട്രീയ അന്തരീക്ഷത്തെ മലീമസമാക്കും. രാഷ്ട്രീയ വിവാദങ്ങളിൽ കുടുംബാംഗങ്ങളെ മുൻനിർത്തി അനാവശ്യ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ശൈലിയെയും മന്ത്രി വിമർശിച്ചു.

ADVERTISEMENT

Content Highlights: Pattoor Woman Attack, Sivankutty