കൽപറ്റ∙ രാഹുൽഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വയനാട്ടിൽ വ്യാപക പ്രതിഷേധം. രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. ജില്ലാ കോൺഗ്രസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ രാഹുൽഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വയനാട്ടിൽ വ്യാപക പ്രതിഷേധം. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ ‌ബിഎസ്എൻഎൽ ഓഫിസ് ഉപരോധിച്ചു. ടി.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ കുറ്റപ്പെടുത്തി. വിയോജിപ്പുകൾ ഉണ്ടെങ്കിലും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

English Summary: Congress workers stage protest in Wayanad

ADVERTISEMENT