പാലക്കാട്∙ മലമ്പുഴ ഡാമിന്റെ റിസര്‍വോയറിനോടു ചേര്‍ന്നുള്ള മേഖലയില്‍ കാട്ടാനക്കൂട്ടം. കുട്ടിയാനകൾ ഉള്‍പ്പെടെ നാല്‍പ്പതിലധികം ആനകള്‍ ജനവാസമേഖലയോടു ചേര്‍ന്നു നിലയുറപ്പിച്ചിട്ടുണ്ടെന്നാണു വനംവകുപ്പിന്റെ സ്ഥിരീകരണം. സാധാരണ കാട്ടാനക്കൂട്ടം ഡാം മേഖലയിൽ തമ്പടിക്കാറില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ മലമ്പുഴ ഡാമിന്റെ റിസര്‍വോയറിനോടു ചേര്‍ന്നുള്ള മേഖലയില്‍ കാട്ടാനക്കൂട്ടം. കുട്ടിയാനകൾ ഉള്‍പ്പെടെ നാല്‍പ്പതിലധികം ആനകള്‍ ജനവാസമേഖലയോടു ചേര്‍ന്നു നിലയുറപ്പിച്ചിട്ടുണ്ടെന്നാണു വനംവകുപ്പിന്റെ സ്ഥിരീകരണം. സാധാരണ കാട്ടാനക്കൂട്ടം ഡാം മേഖലയിൽ തമ്പടിക്കാറില്ല. എന്നാല്‍, കടുത്ത വേനലില്‍ വെള്ളം ലഭ്യമല്ലാതായതോടെയാണ് ആനക്കൂട്ടം ഉള്‍വനത്തിലേക്കു മടങ്ങാതെ വൃഷ്ടി പ്രദേശത്ത് നിലയുറപ്പിച്ചതെന്നാണ് നിഗമനം. 

English Summary: Wild Elephant Threats at Malampuzha dam reservoir