ന്യൂഡൽഹി∙ പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തമാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മനോരമ ന്യൂസിനോട്. ജനാധിപത്യ രാജ്യത്ത് കാണാന്‍ കഴിയാത്തവണ്ണം അസാധാരണ സാഹചര്യമാണ് രാജ്യത്ത് നിലവില്‍ വന്നിരിക്കുന്നത്. പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതെയാക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തമാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മനോരമ ന്യൂസിനോട്. ജനാധിപത്യ രാജ്യത്ത് കാണാന്‍ കഴിയാത്തവണ്ണം അസാധാരണ സാഹചര്യമാണ് രാജ്യത്ത് നിലവില്‍ വന്നിരിക്കുന്നത്. പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതെയാക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ച സര്‍ക്കാരാണിവിടെയുള്ളത്. 

പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡി, സിബിഐ എന്നീ ഏജൻസികളെ വിട്ടുകൊണ്ട് അവർ തുടങ്ങിയ പരിപാടി ഇപ്പോൾ ഏറ്റവും ഒടുവിൽ രാഹുൽ ഗാന്ധിയുടെ സംഭവത്തിലൂടെ അയോഗ്യത കൽപിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ്. പ്രതിപക്ഷ നിരയിൽനിന്ന് ശബ്ദിച്ചാല്‍ അയോഗ്യരാക്കുമെന്നും ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിനെതിരെ യോജിക്കുകയല്ലാതെ മറ്റു മാര്‍ഗം പ്രതിപക്ഷത്തിന് മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ഒരോ സംസ്ഥാനത്തും നിരവധി രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. എന്നാൽ അതിനേക്കാളുപരി വളരെ ഭീകരമായ വിപത്താണ് രാജ്യം നേരിടുന്നത്. അതിൽനിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒന്നിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary: KC Venugopal on opposition unity