അഗളി∙ പുതൂർ പഞ്ചായത്ത് താഴെ മഞ്ചിക്കണ്ടിയിൽ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചിക്കണ്ടി സ്വദേശി മാത്യു പുത്തൻപുരയ്ക്കൽ (65), ചെർപ്പുളശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 1 ഇഞ്ച് പൈപ്പിന്റെ സ്‌റ്റേ വയറിൽ നിന്നുമേറ്റ വൈദ്യുതാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗളി∙ പുതൂർ പഞ്ചായത്ത് താഴെ മഞ്ചിക്കണ്ടിയിൽ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചിക്കണ്ടി സ്വദേശി മാത്യു പുത്തൻപുരയ്ക്കൽ (65), ചെർപ്പുളശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പൈപ്പിന്റെ സ്‌റ്റേ വയറിൽ നിന്നു വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പലചരക്കു കട നടത്തുന്നയാളാണ് മാത്യു. ഇയാളുടെ കടയോട് ചേർന്ന മുറിയിൽ പുതിയ കട തുടങ്ങാനായി ഏതാനും ദിവസങ്ങളായി അവിടെ താമസിക്കുകയായിരുന്നു രാജു. മാത്യുവിന്റെ ഭാര്യ: ഡെയ്സി, മകൻ അനീഷ്, മകൾ അനീഷ.

ADVERTISEMENT

English Summary: Two electrocuted in Palakkad