തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ 2023–24ലെ ലീവ് സറണ്ടർ നീട്ടി. ജൂൺ 30 വരെ അപേക്ഷ നൽകാനാകില്ലെന്നു ധനവകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക

തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ 2023–24ലെ ലീവ് സറണ്ടർ നീട്ടി. ജൂൺ 30 വരെ അപേക്ഷ നൽകാനാകില്ലെന്നു ധനവകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ 2023–24ലെ ലീവ് സറണ്ടർ നീട്ടി. ജൂൺ 30 വരെ അപേക്ഷ നൽകാനാകില്ലെന്നു ധനവകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക വർഷത്തിലെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. ആർജിതാവധി സറണ്ടർ ചെയ്യുന്നതിനു തടസ്സമില്ല.

ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു ശനിയാഴ്ച പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമെന്ന ഉറപ്പ് പാഴായതിനു പിന്നാലെയാണു ലീവ് സറണ്ടറിലും സർക്കാർ പിന്നാക്കം പോയത്. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ലയിപ്പിക്കൽ അനിശ്ചിതമായി നീട്ടിവയ്ക്കുകയാണെന്നു ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. 

ADVERTISEMENT

ഇൗ സാമ്പത്തിക വർഷത്തെക്കാൾ ഗുരുതര പ്രതിസന്ധിയാണ് അടുത്ത വർഷം സർക്കാരിനു മുന്നിലുള്ളതെന്നു ധനമന്ത്രി ഈയിടെ പറഞ്ഞിരുന്നു. അവധി സറണ്ടർ തുക പണമായി നൽകാതെ പിഎഫിൽ ലയിപ്പിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്; 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ. സർവകലാശാലാ, കോളജ് അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്കരണ കുടിശികയും മരവിപ്പിച്ചിരിക്കുകയാണ്.

English Summary: Kerala government has suspended the surrender and encashment of leave by employees till June 30