പാലക്കാട് ∙ നെല്ലിയാമ്പതി ചുരം റോഡിൽ കാട്ടാനക്കൂട്ടം ഗതാഗതം തടസ്സപ്പെടുത്തി. വിനോദസഞ്ചാരികളുടേത് ഉള്‍പ്പെടെ വാഹനങ്ങള്‍ ഒരുമണിക്കൂറിലധികം നിര്‍ത്തിയിട്ടു. ആദ്യം

പാലക്കാട് ∙ നെല്ലിയാമ്പതി ചുരം റോഡിൽ കാട്ടാനക്കൂട്ടം ഗതാഗതം തടസ്സപ്പെടുത്തി. വിനോദസഞ്ചാരികളുടേത് ഉള്‍പ്പെടെ വാഹനങ്ങള്‍ ഒരുമണിക്കൂറിലധികം നിര്‍ത്തിയിട്ടു. ആദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നെല്ലിയാമ്പതി ചുരം റോഡിൽ കാട്ടാനക്കൂട്ടം ഗതാഗതം തടസ്സപ്പെടുത്തി. വിനോദസഞ്ചാരികളുടേത് ഉള്‍പ്പെടെ വാഹനങ്ങള്‍ ഒരുമണിക്കൂറിലധികം നിര്‍ത്തിയിട്ടു. ആദ്യം റോഡരികില്‍ നിലയുറപ്പിച്ച ആനക്കൂട്ടം പിന്നീട് റോഡ് മുറിച്ച് കടന്ന് വനത്തിനുള്ളിലേക്ക് മാറി.

കുട്ടികൾ ഉൾപ്പെടെ പത്തോളം ആനകളാണ് ഏറെനേരം റോഡിൽ നിലയുറപ്പിച്ചത.് ചുരത്തോട് ചേർന്ന് അയ്യപ്പൻകൊറ്റ എന്ന സ്ഥലത്താണ് കാട്ടാനക്കൂട്ടം എത്തിയത്. പതിവായി ആനക്കൂട്ടം വരുന്ന സ്ഥലമാണിത്. പുലർച്ചെയോ രാത്രിയിലോ ആണ് ആനക്കൂട്ടത്തെ കാണാറുള്ളത്. കടുത്ത വേനൽ തുടരുന്ന പശ്ചാത്തലത്തിലാണ് രാവിലെയും ഇത്തരത്തിൽ ആനക്കൂട്ടം ഇറങ്ങുന്നതെന്നു കരുതുന്നു.

ADVERTISEMENT

English Summary: Wild Elephants Blocks Road at Palakakd