ബെംഗളൂരു∙ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ ബിജെപിക്കു വന്‍ തിരിച്ചടി. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടി വിട്ടു. ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ ഹുബ്ബള്ളിയിലെ വീട്ടിലെത്തി നടത്തിയ അനുനയ ശ്രമങ്ങള്‍ പാളിയതോടെയാണു പ്രഖ്യാപനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ ബിജെപിക്കു വന്‍ തിരിച്ചടി. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടി വിട്ടു. ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ ഹുബ്ബള്ളിയിലെ വീട്ടിലെത്തി നടത്തിയ അനുനയ ശ്രമങ്ങള്‍ പാളിയതോടെയാണു പ്രഖ്യാപനം. എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് ഷെട്ടർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഇന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കും.

English Summary: Denied ticket in Karnataka polls, 'humiliated' Jagadish Shettar quits BJP