തിരുവനന്തപുരം∙ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ബൈജു (41) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ബൈജു (41) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് മരണം. 

സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ നായരെ കൊലപ്പെടുത്തിയ കേസിലെ 8–ാം പ്രതിയാണ് ബൈജു. നാലുമാസം മുൻപാണ് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത്. 2013 നവംബർ 11നാണ് നാരായണൻ നായരെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യത്തിൽ മകനെ ആക്രമിക്കാനെത്തിയ സംഘത്തെ തടയാനെത്തിയതായിരുന്നു നാരായണൻ നായർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നാരായണൻ നായരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

ADVERTISEMENT

English Summary: Murder Case Accused Dies in Poojappura Central Prison