കോട്ടയം∙ ചിന്നക്കനാലിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാനയായ അരിക്കൊമ്പനെ

കോട്ടയം∙ ചിന്നക്കനാലിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാനയായ അരിക്കൊമ്പനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ചിന്നക്കനാലിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാനയായ അരിക്കൊമ്പനെ കയ്യില്‍ പച്ച കുത്തി ഒരു ‘ആരാധകൻ’. അരിക്കൊമ്പനോടുള്ള ഇഷ്ടമാണ് യുവാവ് ടാറ്റു രൂപത്തിൽ ശരീരത്തിൽ പതിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘അരിക്കൊമ്പനെ നമ്മള്‍ തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറിയ വേദനയുണ്ടെങ്കിലും അരിക്കൊമ്പന് വേണ്ടി ഇതിനപ്പുറവും ചെയ്യും’– അരിക്കൊമ്പനെ പച്ചകുത്തിയ യുവാവ് പറയുന്നുണ്ട്. അരിക്കൊമ്പനെ പച്ച കുത്തിയത് ശരിയായില്ലെന്നും കൊമ്പ് ഇങ്ങനെ വളഞ്ഞിട്ടല്ലെന്നും നേരെ താഴേയ്ക്കാണെന്നും ഫാന്‍സില്‍ ഒരാള്‍ കമന്റ് ചെയ്തു. ഈ വിഡിയോ കണ്ടിട്ടെങ്കിലും അരിക്കൊമ്പനെ തിരിച്ചു കൊണ്ടുവരട്ടെയെന്ന് ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു.

ADVERTISEMENT

നിലവിൽ അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ മേഘമലയിലാണുള്ളത്. ആന ഉള്‍ക്കാട്ടിലായതിനാല്‍ കൃത്യമായ സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് വനംവകുപ്പിന്റെ പ്രതികരണം. കേരളം കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന വിമർശനം തമിഴ്നാടും ഉയര്‍ത്തിയിട്ടുണ്ട്.

English Summary: Youth Tatooes Arikomban In His Body - Viral Video