കൊച്ചി ∙ കാക്കനാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇൻഫോപാർക്ക് എന്ന ഐടി സ്ഥാപനത്തിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ ബഹുനില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമർന്നു. വൈകിട്ട് ആറിനായിരുന്നു സംഭവം. തൃക്കാക്കര, ഗാന്ധിനഗർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി 8 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കാക്കനാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇൻഫോപാർക്ക് എന്ന ഐടി സ്ഥാപനത്തിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ ബഹുനില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമർന്നു. വൈകിട്ട് ആറിനായിരുന്നു സംഭവം.

ബഹുനില കെട്ടിടത്തിൽ തീ പടരുന്നു.

തൃക്കാക്കര, ഗാന്ധിനഗർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി 8 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. 

തീയണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും പൊലീസും
അഗ്നിരക്ഷാ സേനാംഗങ്ങൾ കെട്ടിടത്തിലെ തീയണയ്ക്കാൻ ശ്രമിക്കുന്നു. ചിത്രം: അറ്റ്ലി ഫെർണാണ്ടസ് ∙ മനോരമ
ADVERTISEMENT

പൂർണമായും ഗ്ലാസിട്ട കെട്ടിടമായതിനാൽ പെട്ടെന്നു തന്നെ തീ പടരുകയായിരുന്നു. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഏതാനും ജീവനക്കാർ ഗ്ലാസ് വാതിലുകൾ തകർത്ത് പുറത്തിറങ്ങിയതായി ദൃക്‌സാക്ഷികൾ പറ‍ഞ്ഞു.

തീയണച്ചശേഷം കെട്ടിടത്തിൽ കയറുന്ന അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ

കെട്ടിടത്തിലെ എസി യൂണിറ്റികളും ഗ്ലാസുകളും തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു. ഗ്ലാസ് വാതിൽ പൊട്ടിത്തെറിച്ച് ഒരു അഗ്നിരക്ഷാ സേനാംഗത്തിനു പരുക്കേറ്റു. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നു കണ്ടെത്താനായി കെട്ടിടത്തിലെ തീയണച്ച ഭാഗങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.

കെട്ടിടത്തിനകത്ത് കയറാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ
ADVERTISEMENT

English Summary: Fire at building near Infopark Kakkanad