കോഴിക്കോട്∙ സംസ്ഥാനത്തെ ഏറ്റവും ആപത്കരമായ സാഹചര്യമാണ് മലപ്പുറത്തെ ആൾകൂട്ട കൊലപാതകത്തിൽ കാണാൻ കഴിയുന്നതെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ. മലപ്പുറത്തുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് ന്യായീകരിക്കരുതെന്നും അദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സംസ്ഥാനത്തെ ഏറ്റവും ആപത്കരമായ സാഹചര്യമാണ് മലപ്പുറത്തെ ആൾകൂട്ട കൊലപാതകത്തിൽ കാണാൻ കഴിയുന്നതെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ. മലപ്പുറത്തുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് ന്യായീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘‘ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നവരും ഇതിനെതിരെ പ്രതികരിക്കാത്തവരും സാംസ്കാരിക കേരളത്തിന്റെ ശാപമാണ്. സാംസ്കാരിക നായകർ പുലർത്തുന്ന മൗനം ഭയപ്പെടുത്തുന്നതാണ്. ബിഹാർ സ്വദേശിയും മനുഷ്യനാണെന്നു ഉറക്കെ വിളിച്ചുപറയാൻ ആരെയാണ് സാംസ്കാരിക നായകർ ഭയപ്പെടുന്നത്. സംസ്ഥാനത്തെ ക്രമ സമാധാന നില തകർന്നിരിക്കുകയാണ്. ഈ സത്യം അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറാവണം’’– അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary: CR Praphulkrishnan on Malappuram lynching