മലപ്പുറം ∙ മന്ത്രി വി.അബ്ദുറഹിമാന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കെ.എം.ഷാജി. താനൂരില്‍ പൊലിഞ്ഞ 22 ജീവനും മന്ത്രി മറുപടി പറയണം. തന്റെ വീട്ടില്‍ കയറുമെന്ന് മന്ത്രി പറഞ്ഞു, അനുവാദമില്ലാതെ ഒരുത്തനും തന്റെ വീട്ടില്‍ കയറില്ലെന്നും കെ.എം.ഷാജി വെല്ലുവിളിച്ചു. തൊഴിലാളി പാര്‍ട്ടിയെ പണം കൊടുത്തുവാങ്ങിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ മന്ത്രി വി.അബ്ദുറഹിമാന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കെ.എം.ഷാജി. താനൂരില്‍ പൊലിഞ്ഞ 22 ജീവനും മന്ത്രി മറുപടി പറയണം. തന്റെ വീട്ടില്‍ കയറുമെന്ന് മന്ത്രി പറഞ്ഞു, അനുവാദമില്ലാതെ ഒരുത്തനും തന്റെ വീട്ടില്‍ കയറില്ലെന്നും കെ.എം.ഷാജി വെല്ലുവിളിച്ചു. തൊഴിലാളി പാര്‍ട്ടിയെ പണം കൊടുത്തുവാങ്ങിയാണ് അബ്ദുറഹിമാന്‍ മന്ത്രിയായതെന്നും ഷാജി ആരോപിച്ചു. 

മുസ്‌ലിം ലീഗിന് സ്വാധീനമുള്ള താനൂരിലെ ദുരന്തമുഖത്ത് മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യം ഒരുക്കിയത് ലീഗിന്റെ മര്യാദയെന്ന് കെ.എം. ഷാജി പറഞ്ഞിരുന്നു. നിന്റെ വീട്ടിൽപോലും തങ്ങൾ കടന്നുകയറുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ തിരിച്ചടിച്ചു. മാറാട് കലാപം നടന്ന പ്രദേശത്ത് ധീരനായി പിണറായി കടന്നുവന്നിട്ടുണ്ടെന്നും താനൂരിൽ വരാൻ ഒരാളുടെയും കാരണവന്മാരുടെ അനുവാദം വേണ്ടെന്നും അബ്ദുറഹിമാൻ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് കെ.എം ഷാജി രംഗത്തെത്തിയത്.

ADVERTISEMENT

English Summary: KM Shaji against Minister V Abdurahiman