പട്ന ∙ കള്ളപ്പണത്തിനെതിരായ രണ്ടാം സർജിക്കൽ സ്ട്രൈക്കാണ് 2000 രൂപ നോട്ട് നിരോധിക്കാനുള്ള തീരുമാനമെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി. 2000 രൂപയുടെ നോട്ട് കയ്യിലില്ലാത്ത

പട്ന ∙ കള്ളപ്പണത്തിനെതിരായ രണ്ടാം സർജിക്കൽ സ്ട്രൈക്കാണ് 2000 രൂപ നോട്ട് നിരോധിക്കാനുള്ള തീരുമാനമെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി. 2000 രൂപയുടെ നോട്ട് കയ്യിലില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ കള്ളപ്പണത്തിനെതിരായ രണ്ടാം സർജിക്കൽ സ്ട്രൈക്കാണ് 2000 രൂപ നോട്ട് നിരോധിക്കാനുള്ള തീരുമാനമെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി. 2000 രൂപയുടെ നോട്ട് കയ്യിലില്ലാത്ത സാധാരണക്കാരനെ നിരോധന തീരുമാനം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ നോട്ടു നിരോധന വേളയിൽ ജനങ്ങൾക്ക് അടിയന്തര ആശ്വാസം നൽകാനാണ് 2000 രൂപ നോട്ട് വിതരണം ചെയ്തത്. സാധാരണ ഗതിയിൽ ഇത്ര വലിയ തുകയുടെ കറൻസി ആവശ്യമില്ല. 2000 രൂപ നോട്ട് നിരോധനത്തെ കോൺഗ്രസ് എതിർക്കുന്നതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary: 'Second surgical strike on Black Money': Sushil Modi on Rs 2000 note withdrawal