ആലപ്പുഴ ∙ പുതിയ ജില്ലാ പ്രസിഡന്റിന്റെ നിയമനത്തെച്ചൊല്ലി ആലപ്പുഴ എന്‍സിപിയിൽ തർക്കം രൂക്ഷം. ഇതേ തുടർന്ന് ആലപ്പുഴയിൽ എന്‍സിപിയ്ക്ക് ഇപ്പോൾ രണ്ട് ജില്ലാ പ്രസിഡന്റുമാരായി.

ആലപ്പുഴ ∙ പുതിയ ജില്ലാ പ്രസിഡന്റിന്റെ നിയമനത്തെച്ചൊല്ലി ആലപ്പുഴ എന്‍സിപിയിൽ തർക്കം രൂക്ഷം. ഇതേ തുടർന്ന് ആലപ്പുഴയിൽ എന്‍സിപിയ്ക്ക് ഇപ്പോൾ രണ്ട് ജില്ലാ പ്രസിഡന്റുമാരായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ പുതിയ ജില്ലാ പ്രസിഡന്റിന്റെ നിയമനത്തെച്ചൊല്ലി ആലപ്പുഴ എന്‍സിപിയിൽ തർക്കം രൂക്ഷം. ഇതേ തുടർന്ന് ആലപ്പുഴയിൽ എന്‍സിപിയ്ക്ക് ഇപ്പോൾ രണ്ട് ജില്ലാ പ്രസിഡന്റുമാരായി. സാദത്ത് ഹമീദിനെയാണ് ജില്ലാ പ്രസിഡന്റായി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ പ്രഖ്യാപിച്ചത്. ഇതിനെ അംഗീകരിക്കാത്ത എതിർ വിഭാഗം എൻ.സന്തോഷ് കുമാറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. 

നിലവിലുള്ള ജില്ലാ പ്രസിഡന്റാണ് എൻ.സന്തോഷ് കുമാർ. നേരത്തെ പി.സി. ചാക്കോ പക്ഷത്തായിരുന്ന സന്തോഷ് കുമാർ ഇപ്പോൾ ചാക്കോ വിരുദ്ധപക്ഷത്താണ്. രണ്ടു വിഭാഗത്തിന്റെ പോസ്റ്ററിലും ശരദ് പവാറിന്റെയും പി.സി.ചാക്കോയുടെയും ചിത്രങ്ങളുണ്ട്. പി.സി.ചാക്കോ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ സംസ്ഥാന എൻസിപിയിൽ പ്രകടമായി തുടങ്ങിയ ഭിന്നത ആലപ്പുഴയിലും ശക്തമാണ്. പലപ്പോഴും സമ്മേളനങ്ങൾ ബഹളത്തിലാണ് അവസാനിക്കാറുള്ളത്.

ADVERTISEMENT

രണ്ട് ഗ്രൂപ്പുകളായി ചേരിതിരിഞ്ഞുള്ള തർക്കം കഴിഞ്ഞ കുറച്ച് കാലമായി ആലപ്പുഴ എൻസിപിയിലുണ്ട്. പി.സി.ചാക്കോയെ അനുകൂലിക്കുന്നവരും തോമസ് കെ.തോമസ് എംഎൽഎയെ അനുകൂലിക്കുന്നവരും തമ്മിലാണ് തർക്കം. ഈ തർക്കം പലപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീളുന്നത് പാർട്ടിക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. 

English Summary: Crisis in Alappuzha NCP

ADVERTISEMENT